സെന്‍സസ്
2011
വിവരങ്ങള്‍
സംബന്ധിച്ച് സെന്‍സസ്
ഡയറക്ടറേറ്റ് പുസ്തകം
പ്രസിദ്ധീകരിച്ചു.
ജനസംഖ്യാ
വിവരങ്ങളുടെ വിശകലനങ്ങള്‍,
സെന്‍സസിന്റെ
ചരിത്രം ജനസംഖ്യാവളര്‍ച്ച,
ആറ്
വയസ്വരെ പ്രായമുളളവരുടെ
ജനസംഖ്യ,
ഭൂപടങ്ങള്‍,
പട്ടികകള്‍
എന്നിവ പുസ്തകത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്.
250 രൂപയാണ്
വില.
തിങ്കള്‍
മുതല്‍ വെളളിവരെ ഡയറക്ടറേറ്റിലെ
ഡാറ്റ ഡിസെമിനേഷന്‍ യൂണിറ്റില്‍
നിന്നും ഓഫീസ് സമയത്ത് വാങ്ങാം.
വില
ഡിമാന്‍ഡ് ഡ്രാഫ്റ്റായി
നല്‍കണം.
തപാലില്‍
ലഭിക്കാന്‍ പോസ്റല്‍ ചാര്‍ജായ
68
രൂപ
അധികമായി DD
എടുക്കണം.
DD ഡപ്യൂട്ടി
ഡയറക്ടര്‍,
ഡയറക്ടറേറ്റ്
ഓഫ് സെന്‍സസ് ഓപ്പറേഷന്‍,
കേരള,
സി.ജി.ഒ
കോംപ്ളക്സ്,
പൂങ്കുളം,
വെളളായണി
പി.ഒ,
തിരുവനന്തപുരം
-
695522 വിലാസത്തില്‍
തിരുവനന്തപുരം SBTയില്‍
മാറാവുന്ന വിധത്തില്‍ വേണം
എടുക്കേണ്ടത്.
Tuesday, May 17, 2011
Subscribe to:
Posts (Atom)