കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യു പദ്ധതിയില്‍ ഉള്‍പ്പെടുത്തുതിന് മെയ് 25 വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ എ. പി. എല്‍.കാര്‍ഡുടമകളും താഴെ പറയു രേഖകള്‍
ഈ മാസം 31 നകം ബന്ധപ്പെട്ട റേഷന്‍ കടകള്‍ മുഖേന സമമര്പ്പിക്കണമ്െ ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.
* കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിും ലഭിക്കു സര്‍ട്ടിഫിക്കറ്റ്
* കൈവശമുള്ള ഭൂമിയുടെ അളവും കുടുംബത്തിന്റെ വരുമാനവും സംബന്ധിച്ച് വില്ലേജ് ഓഫീസറില്‍ നിും ലഭിക്കു സര്‍ട്ടിഫിക്കറ്റ്
(എിവയാണ് ഹാജരാക്കേണ്ട രേഖകള്‍ 2500 ചതുരശ്ര അടിയില്‍ അധികം വലിപ്പമുള്ള വീടുള്ളവര്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ളവര്‍, രണ്ടര ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങല്‍ എിവരെ പദ്ധതിയില്‍ നിും ഒഴിവാക്കുതാണ്.)
പദ്ധതിയില്‍ ഉള്പപെടുത്തുതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 25 ആയിരുു. കാര്ഡുടമസ്ഥന് നല്കിയ സത്യവാങ്മൂലത്തിന്റെഅടിസ്ഥാനത്തില് അപേക്ഷിച്ച മുഴുവന്‍ പേരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എാല്‍ അപേക്ഷയുടെ നിജസ്ഥിത പരിശോധിക്കുതിനും അനര്‍ഹരെ പദ്ധതിയില്‍ നിും ഒഴിവാക്കുതിനും മേല്‍ പറഞ്ഞ രേഖകള്‍ അപേക്ഷ നല്കിയ മുഴുവന്‍ പേരും ഹാജരാകേണ്ടതാണ്.
എാല്‍ ഫെബ്രുവരി 25 ന് മുമ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ മേല്‍ പറഞ്ഞ രേഖകള്‍ ഹാജരാക്കേണ്ടതില്ല നിശ്ചിത തിയതിക്കുമുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്ത കാര്‍ഡുടമകളെ പദ്ധതിയില്‍ നിും ഒഴിവാക്കുമുെം ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.