Thursday, September 29, 2011

1st November drisya fest in kerala

സമകാലിക ദൃശ്യകലാഫെസ്റ് കൊച്ചിയില്‍
ഇന്ത്യയില്‍ ആദ്യമായി അന്തര്‍ദേശീയ സമകാലിക ദൃശ്യകലാഫെസ്റ് കൊച്ചി മുസിരിസ് ബിനാലെ - 2011 കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു. 2012 കേരളപ്പിറവി ദിനത്തില്‍ ആയിരിക്കും പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ഫെസ്റിവല്‍ മൂന്നുമാസം നീണ്ടുനില്‍ക്കും. സര്‍ക്കാര്‍ പ്രതിനിധികളും കൊച്ചി ബിനാലെ ഫൌണ്ടേഷന്‍ പ്രതിനിധികളും ഫെസ്റിന് നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 75 കലാകാരന്മാര്‍ പങ്കെടുക്കും. സമകാലിക ചിത്രങ്ങള്‍, വീഡിയോകള്‍, ശില്പങ്ങള്‍ മുതലായവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. കൊച്ചിയെ ഒരു കലാകേന്ദ്രമാക്കി വികസിപ്പിക്കുക എന്നതാണ് ഫെസ്റിവലിന്റെ ലക്ഷ്യം. കൊച്ചിയിലും ആലപ്പുഴയിലും മറ്റു കലാകേന്ദ്രങ്ങളിലും ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴാണ് ഫെസ്റിവല്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 75 കോടി രൂപ ചെലവുവരുന്ന സാംസ്കാരിക പരിപാടിക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 25 കോടി രൂപയാണ്. പദ്ധതിക്ക് കേന്ദ്രസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഇതിനകം അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് കൊച്ചി ദര്‍ബാര്‍ ഹാള്‍ അത്യാധുനിക സംവിധാനങ്ങളുള്ള കലാകേന്ദ്രമായി പുനരുദ്ധരിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് കോടി രൂപ കൂടി അനുവദിക്കും. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചെയര്‍മാനും സാംസ്കാരിക മന്ത്രി, ടൂറിസം മന്ത്രി, എറണാകുളം ജില്ലയിലെ എം.എല്‍.എമാര്‍, എം.പി.മാര്‍, കൊച്ചി മേയര്‍ തുടങ്ങിയര്‍ അംഗങ്ങളുമായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ ടി.എം.ജേക്കബ്ബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എ.പി.അനില്‍കുമാര്‍, കെ.ബാബു, മുന്‍മന്ത്രി എം.എ.ബേബി, കൊച്ചി മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബന്നി ബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, പ്രശസ്ത ചിത്രകാരന്മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു പങ്കെടുത്തു.

Sunday, September 25, 2011

nsdl


City Date of IDM Day Venue Time
Sambalpur September
23, 2011
Friday Hotel Sheela Towers V.S.S. Marg, Sambalpur - 768 001. Orissa, 5.00 p.m.
Pune September
24, 2011
Saturday Indraprastha Multi Purpose Halls 106A/2A/12 Senapati Bapat Road Opp. Chattushringi Temple Pune – 411016 4.30 p.m
Rourkela September
24, 2011
Saturday Hotel Panthanivas OTDC Ltd., Sector 5, Rourkela-769002. 4.30 p.m.
Kayamgulam September
29, 2011
Thursday Hotel Maryland K.P.Road, Kayamkulam - 690502 Alleppy Dist 4.30 p.m.
Kottarakara September
30, 2011
Friday Hotel Ambalakkara Regency Pulamon Junction, Kottarakkara-691531 4.30 p.m.
Chalukudi October
01, 2011
Saturday Hotel Meadows International Byepass Junction Near CJM Court Chalakudi - 680307 3.30 p.m.

Monday, September 12, 2011

OCT 8


Medical camp @ Thycaud / Date: 8th October 2011/ Time: 9am to 1.30 pm /Venue : Easwara Vilasom Residents' Association (EVRA)/ Treatments regarding the following departments will be available for the camp: Cardiology, Nephrology, Gastro, Casualty, Ophthalmology, Dental, Ayurveda, Pharmacy,ECG /For registration & further enquiries regarding the camp, kindly contact Vipin, PRO- NIMS @ +91 9947142308 Medicines needed for the camp are provided by All India Sonia Gandhi Vichar Manch(www.allindiasoniagandhivicharmanch.com)./ CONTACT Vipin, PRO- NIMS @ +91 9947142308  
NOORUL ISLAM EDUCATIONAL TRUST
Nims medicity
Aralumloodu Neyyattinkara
Thiruvananthapuram, 695123
Tel: No: 0471-2223544, 2223542
0471-3951111(Reli)
Fax No: 2225154
Email: mailto:info@nimshospital.com,
mailto:nimsathome@gmail.com,
m