Wednesday, November 26, 2014

Job at vazhuthacaud

ജോലി ഒഴിവ്


ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. യോഗ്യത ബിരുദവും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം വഴുതക്കാട് ഫോറസ്റ്റ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിര്‍മ), ടി.സി15/1746, രശ്മിയില്‍ ഡിസംബര്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.