Tuesday, October 7, 2014

World seeing day 2014

ലോക കാഴ്ച ദിം ാളെ (ഒക്ടോബര്‍ ഒന്‍പത്)


ലോക കാഴ്ച ദിം ാളെ ആചരിക്കും. രാവിലെ 9.30 ് പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ിന്ന് ആരംഭിക്കുന്ന റാലിയെ തുടര്‍ന്ന് 15 -ാമത് ലോക കാഴ്ച ദിാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തുടക്കമാകും. മ

Tourist spot Gavi

ഗവി ടൂര്‍ പാക്കേജ് : ബ്രോഷര്‍ പ്രകാശം ചെയ്തു


ജില്ലയിലെ പ്രമുഖ വിാദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ ആരംഭിക്കുന്ന ടൂറിസം പാക്കേജ് സംബന്ധിച്ച ബ്രോഷര്‍ പ്രകാശം ചെയ്തു. കളക്ടറേറ്റില്‍ ടന്ന ചടങ്ങില്‍ റവ്യൂ-കയര്‍ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് അഡ്വ.കെ.ശിവദാസന്‍ ായര്‍ എം.എല്‍.എയ്ക്ക് കൈമാറിയാണ് ബ്രോഷറിന്റെ പ്രകാശ കര്‍മം ിര്‍വഹിച്ചത്. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീിവാസ്, അസിസ്റന്റ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജി.സുരേഷ്കുമാര്‍, ഡി.റ്റി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ.ഒമ്ി ഈപ്പന്‍, റോഷന്‍ ായര്‍, എസ്.ബിു, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ിത്യഹരിത വത്തിലൂടെയുള്ള യാത്രക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ എ.സി/ാണ്‍ എസി വാഹങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടയുള്ള പാക്കേജാണ് ഡി.റ്റി.പി.സി ഒരുക്കിയിട്ടുള്ളത്. ആങ്ങമൂഴി, മൂഴിയാര്‍-കക്കിഡാം-കൊച്ചുപമ്പ വഴി ഗവിയിലെത്തി വള്ളക്കടവ്-വണ്ടിപ്പെരിയാര്‍, കുട്ടിക്കാം, മുണ്ടക്കയം-എരുമേലി, റാന്നി വഴിയാണ് മടങ്ങിയെത്തുക. വം വകുപ്പിന്റെയും കെ.എഫ്.സി.സിയുടെ സഹകരണത്തോടെയാണ് ടൂര്‍ പാക്കേജ്. യാത്രയുടെ വിശദമായ വിവരങ്ങളും സ്കെച്ചും ിരക്കുകളും ബ്രോഷറില്‍ വിശദമായി ല്‍കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ഏറെ പ്രയോജപ്പെടുന്ന ഈ യാത്ര സംബന്ധിച്ച അ്വഷണങ്ങളും മറ്റും കോഴഞ്ചേരി പഞ്ചായത്ത് സ്റേഡിയത്ത്ി സമീപമുള്ള ഡി.റ്റി.പി.സി ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററില്‍ രിേട്ടും 0468-2311343